Trending

മരണം:കൊന്നക്കൽ അബ്ദുൽ നാസർ (58)

ഉണ്ണികുളം: മങ്ങാട് വടക്കെ നെരോത്ത് പരേതനായ പാലോന്നു കുഴിയിൽ അബ്ദുറഹിമാൻ ഹാജിയുടെ മകൻ കൊന്നക്കൽ അബ്ദുൽ നാസർ (58) മരണപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് വടക്കെ നെരോത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി ആണ്.

ഭാര്യ: സാജിദ കത്തറമ്മൽ. മക്കൾ: മുഹമ്മദ് ഷഫിൻ (സൗദി), മുഹമ്മദ് ഷഫീഖ്, ഷഫ്ന. മരുമക്കൾ:
തഖിയുദ്ധീൻ നടമ്മൽപൊയിൽ,
ലുബാബ ഉമ്മിണികുന്ന്.

സഹോദരങ്ങൾ:
അമ്മദ് കോയ, ആലി, ഹുസൈൻ, ഖാദർ, അബ്ദുല്ല, ആമിന കാന്തപുരം, മൈമൂന മടവൂർ, റുഖിയ്യ കിനാലൂർ, പരേതരായ മൂസ മുസ്ലിയാർ, സുലൈഖ വാവാട്.

മയ്യിത്ത് നിസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക്  വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right