Trending

എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു.

പൂനൂർ: സംസ്ഥാന പാതയിൽ ഉണ്ണികുളം എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. 


കക്കയം കോഴിക്കുന്നേൽ വിഷ്ണു (28) നാണ് മരിച്ചത്. 

താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർ ഭാഗത്തു നിന്നും തെറ്റായ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
Previous Post Next Post
3/TECH/col-right