Trending

TECH

സ്വന്തമായി കാറുണ്ടാക്കി പത്താം ക്ലാസുകാരനായ എരവന്നൂർ സ്വദേശി അജ്ലാൻ.

നരിക്കുനി: പഴയ ഇരുമ്പുസാധനങ്ങളും തന്റേതായ ഭാവനയും ചേർത്തുവെച്ച് സ്വന്തമായി നാലുചക്ര വാഹനം നിർമ്മിച്ച് നാടിന് വിസ്മയമാവുകയാണ്…

Read more

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം;കടുത്ത നിയന്ത്രണമേർപ്പെടുത്താൻ മെറ്റ.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന 18 വയസിന് താഴെയുള്ളവർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ മെറ്റ. പ്രതിദിനം ഇനി രണ്ട് മണിക്കൂർ മാത്…

Read more

ജിയോയും എയര്‍ടെലും താമസിയാതെ അണ്‍ലിമിറ്റഡ് 5ജി ഓഫര്‍ പിന്‍വലിച്ചേക്കും.

ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും താമസിയാതെ പിന്‍വലിച്ച…

Read more

സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൊണ്ടുപോകും; ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ അരങ്ങുവാഴുന്നതായി കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,…

Read more

കൊലയാളി ആപ്പുകളെ തിരിച്ചറിയുക;ഒരു തവണ അടവ് മുടങ്ങിയാൽ 40 - 50% പലിശ.

മൊ​ബൈ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​വു​റ്റ ആ​പ്പു​ക​ളെ സാ​ങ്കേ​തി​കാ​ർ​ഥ​ത്തി​ൽ ‘‘കി​ല്ല​ർ ആ​പ്ലി​ക്കേ​ഷ​…

Read more

ആകാശത്ത് വരിവരിയായി നക്ഷത്രങ്ങൾ;ദൃശ്യമായതോടെ ആളുകൾ ആശയക്കുഴപ്പത്തിലായി

താമരശ്ശേരി :ആകാശത്ത്  വരിവരിയായി വിളക്കുകൾ  പരിഭ്രാന്തിയിലായി ജനം. താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഇത് ദൃശ്യമായി.ആകാശത്…

Read more

തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനം: സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പുതിയ പരിഷ്‌കാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സ…

Read more

വാട്‌‌സ് ആപ്പ് പ്രവർത്തനം നിലച്ചു: സന്ദേശങ്ങൾ തടസപ്പെട്ടു.

വാട്‌സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കള്‍.ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സന്…

Read more

മെയ് മുതൽ പ്ലേസ്റ്റോറിലുള്ള കോൾ റെക്കോഡിങ്ങ് ആപ്പുകൾ ഉപയോഗിച്ച് കോളുകൾ റെക്കോഡ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഗൂഗിൾ.

ആന്‍ഡ്രോയിഡില്‍ മെച്ചപ്പെട്ട സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍, ഉപയോക്താക്കള്‍ക്ക് കോള്‍ റെകോര്‍ഡിംഗ് ഫീചറുകള്‍ നല്‍കുന്…

Read more

കോവിഡ് വ്യാപനം:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ഹോമിയോ പ്രതിരോധ മരുന്നു വിതരണത്തിന് തുടക്കം.

കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത…

Read more

സുഹൃത്ത്​ ഒ.ടി.പി നമ്പർ ചോദിക്കും, കൊടുക്കരുത്​;വാട്​സ്​ആപ്പിലൂടെ​ പുതിയ തട്ടിപ്പ്​

നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെങ്കിലും ആറ്​ ഡിജിറ്റുള്ള ഒ.ടി.പി നമ്പർ ചോദിച്ച്​ വാട്​സ്ആപ്പിൽ ടെക്സ്റ്റ്​ മെസ്സേജ്​ അയക്കുകയാണെ…

Read more

വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി വാട്‌സ് ആപ്പ്. 'നിങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്ന് വാട്‌സാപ്പിന്റെ ഉറപ്പ്

ലോകമെങ്ങും നിന്നുള്ള വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സ്വകാര്യതാ നയം മാറ്റം വരുത്താന്‍ വാട്‌സ് ആപ്പ്.  തീരുമാനത്തില്‍ ന…

Read more

സ്വന്തം ഉണ്ടാക്കിയ ഇൻക്യുബേറ്ററിൽ മുട്ട വിരിയിച്ച് പത്താം ക്ലാസ്സുകാരൻ അനിരുദ്ധ് അനീഷ്

പൂനൂർ: സ്വന്തം ഉണ്ടാക്കിയ ഇൻക്യുബേറ്ററിൽ മുട്ട വിരിയിച്ച് പുനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലെ പത്താം ക്ലാസ്സുകാരൻ അനിരുദ്ധ് …

Read more

ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങി നിജാദ് നിർമിച്ചത് ഉഗ്രൻ സ്പോർട്സ് ബൈക്ക്.

ആക്രി കടകളിൽ നിന്നു ശേഖരിച്ച സാധനങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസുകാരൻ നിർ‌മിച്ചത് ഉഗ്രൻ സ്പോർട്സ് ബൈക്ക്. ചെലവ് 2500 രൂപ മാത്രം…

Read more
Load More
That is All