എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) മരണപ്പെട്ടു.
എളേറ്റിൽ വട്ടോളി ചളിക്കോട് ടർഫിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് മരിച്ചത്. കുഴഞ്ഞു വീണ ഉടനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ഹോസ്പിറ്റലിലെത്തിക്കുകയും, അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
അമ്മ: ഷിജി. സഹോദരി: രവീണ.
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY