Trending

എകരൂലിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി.


ഉണ്ണികുളം: ഉണ്ണികുളം എകരൂലിൽ നിന്നും ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ കാണാതായ എകരൂൽ കല്ലാരംകെട്ടിൽ തസ്ലീമിന്റെ ഭാര്യ ജംഷില (31) യെ കണ്ടെത്തി.


യുവതി വയനാട് ബത്തേരിയിലെ ബന്ധുവിന്റെ വീട്ടിൽ ആയിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കൾ അറിയിച്ചത്.
Previous Post Next Post
3/TECH/col-right