Trending

മരണം:നെല്ലൂളിച്ചാലിൽ പാത്തുമ്മ (73).

ഓമശേരി: കൊളത്തക്കര നെല്ലൂളിച്ചാലിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ പാത്തുമ്മ (73) അന്തരിച്ചു. 

മക്കൾ: അസീസ് എൻ.സി, സുബൈദ, ഹഫ്സത്ത്, സാജിദ, റംല. മരുമക്കൾ: സൗദ, മുസ്തഫ വയനാട്, പരേതനായ അബ്ബാസ് മുക്കം, ശിഹാബ് തിരൂർ, നിഹാബ് പന്നിക്കോട്ടൂർ.
Previous Post Next Post
3/TECH/col-right