Trending

സമസ്തയുടെ മദ്രസകൾക്ക് വെള്ളിയും, ശനിയും അവധി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി
ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗത്തെത്തുടർന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും (ജൂലൈ 24), മദ്റസകള്‍ക്ക് വെള്ളി, ശനി (ജൂലൈ 24,25) ദിവസങ്ങളിലും അവധി നൽകി.

Previous Post Next Post
3/TECH/col-right