Trending

പുസ്തക വിതരണം നടത്തി.

എളേറ്റിൽ: എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വലിയപറമ്പിൽ സർവീസ് സഹകരണ ബാങ്ക്  ഏർപ്പെടുത്തിയ പുസ്തകവിതരണം പിടിഎ പ്രസിഡണ്ട്  ബഷീർ ഗ്രാന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിന്ധു ടീച്ചർക്ക് ബാങ്ക് ഡയറക്ടർ ബാബു പി കെ കൈമാറി. 

ചടങ്ങിൽ അധ്യാപകരും, വിദ്യാർത്ഥികളും സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right