Trending

മരണം:കമല (69)

പന്നിക്കോട്ടൂർ: കുണ്ടത്തിൽ പുറായിൽ പരേതനായ ചക്കപ്പന്റെയും ചോയിച്ചിയുടെയും മകൾ കമല (69) നിര്യാതയായി.

സഹോദരങ്ങൾ: ചെക്കൂട്ടി, ശ്രീധരൻ, നളിനി, പരേതനായ ബാലൻ.

സംസ്കാരം (ഞായർ) രാവിലെ 10 മണിക്ക്.
Previous Post Next Post
3/TECH/col-right