Trending

എളേറ്റിൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ: പുതിയ കമ്മറ്റി നിലവിൽ വന്നു.

എളേറ്റിൽ:എളേറ്റിൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് 2026-27 വർഷത്തേക്കുള്ള പുതിയ കമ്മറ്റി  നിലവിൽ വന്നു. എളേറ്റിൽ തബ്‌ലീഗുൽ ഇസ്‌ലാം മദ്റസയിൽ വെച്ച്  ചേർന്ന യോഗം എ. മൂസ മുസ്‌ലിയാർ അധ്യക്ഷതയിൽ SKJMCC ജില്ലാ പ്രസിഡൻ്റ് കെ.കെ. ഇബ്റാഹീം മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. 

ബഷീർ ദാരിമി പന്തിപ്പൊയിൽ (SKJM ജില്ലാ സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി. ഇബ്‌റാഹീം എളേറ്റിൽ ആശംസകൾ നേർന്നു. എ.ടി.മുഹമ്മദ് മാസ്റ്റർ നന്ദി പറഞ്ഞു.

കമ്മിറ്റി ഭാരവാഹികൾ
 
*പ്രസിഡണ്ട്:* പി.കെ മുനീർ ഫൈസി.
വൈ: പ്രസിഡണ്ടുമാർ:
എ. മൂസ മുസ്ല്യാർ,
അബ്ദുൽ ഖാദർ ബാഖവി.
*ജന: സെക്രട്ടറി:* എം.കെ. അബ്ദുൽ അസീസ് ജസ്‌രി .
ജോ: സെക്രട്ടറിമാർ:
കെ.കെ. ഇബ്രാഹിം മുസ്ല്യാർ
എ.ടി.മുഹമ്മദ് മാസ്റ്റർ
*ട്രഷറർ:*
ഇബ്രാഹിം എളേറ്റിൽ.

പരീക്ഷ ബോർഡ് ചെയർമാൻ: ശബീറലി അശ്അരി .
വൈ: ചെയർമാൻ
സഅ്ദ് ഫൈസി .

സുപ്രഭാതം കോഡിനേറ്റർ:
ടി.മുഹമ്മദ്ഫൈസി.

മുഅല്ലിം ഡേ ചെയർമാൻ: കെ.കെ. മൊയ്തീൻ മുസ്‌ല്യാർ,
കൺവീനർ: കെ.കെ.മുഹമ്മദ് മുസ്ല്യാർ.

S.K.S.B.V ചെയർമാൻ:
അബ്ദുൽ ജബ്ബാർ ഫൈസി.
കൺവീനർ:
റഈസ് ബാഖവി.
Previous Post Next Post
3/TECH/col-right