എളേറ്റിൽ: സ്കോപ്പ് എളേറ്റിൽ ചെയർമാനും, കുന്നമംഗലം എം.എൽ.എ. യുമായ എം. എ. റസാഖ് മാസ്റ്റർക്കുള്ള സ്വീകരണവും, രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കി ആശ്വാസമേകാൻ ആരംഭിക്കുന്ന കെയർവെൽ സെൻ്ററിൻറെ ഉദ്ഘാടനവും നാളെ 24/05/2026 ഞായറാഴ്ച രാവിലെ 9 മണിക്ക് സ്കോപ്പ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി സുബൈർ മാസ്റ്റർ, ഇബ്രാഹിം എളേറ്റിൽ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
Tags:
ELETTIL NEWS