കൊടുവള്ളി: ഫിനിക്സ് മോഡേൺ ഡവലപ്പേഴ്സ് വാവാട് ആരംഭിച്ച വായനശാല ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുസ്തഫ അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ പി.വി. ബഷീർ, കെ.എം.സുശിനി,പി.ചന്തു ,കെ.പി. അശോകൻ ,എ.കെ.കുഞ്ഞി മുഹമ്മദ്, അഷ്റഫ് വാവാട്, എം.പി.മുരളീധരൻ ,എം.പി. അസ്സയിൻ, കെ.ടി.അബ്ദുറഹിമാൻ ,കെ.കെ. റാഫി സംസാരിച്ചു. കെ.പി. ഹാരിസ് സ്വാഗതവും എം.പി. സിദ്ധീഖ് നന്ദിയും പറഞ്ഞു.
Tags:
KODUVALLY