Trending

വി.വി.എ.ശുക്കൂർ അനുസ്മരണം

കോഴിക്കോട്: തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ, പത്രപ്രവർത്തകൻ എഴുത്തുകാരൻ , പ്രസാധകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തനനിരതനായിരിക്കെ മരണപ്പെട്ട വി.വി.എ. ശുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു. 


സംസ്ഥാന സെക്രട്ടറി ബാബു സൽമാൻ ഉദഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.എ കരീം അധ്യക്ഷത വഹിച്ചു.ഡോ.ഷറഫുദ്ധീൻ കടമ്പോട്ട്, എഫ്. എം.അബ്ദുല്ല, കെ. പി.മുസ്തഫ, ബഷീർ പൊറ്റശ്ലേരി,സലാം കരുവംമ്പൊയിൽ, ബക്കർ വെള്ളിപറമ്പ്, ശമീർ ബാബു കൊടുവള്ളി, ശിഹാബുദ്ധീൻ ഇബ്നു ഹംസ സംസാരിച്ചു. സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവുംം എം.എൻ. അബ്ദുല്ല നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right