എളേറ്റിൽ: എളേറ്റിൽ ബോംബെ ടയേഴ്സ് ഉടമ തട്ടുംപുറം അബ്ദുൽ ബാസിത്ത് (സദ്ദാം) ന്റെ ഭാര്യ മുംതാസ് (26) മരണപ്പെട്ടു.
പരപ്പൻപോയിൽ ചെമ്പ്ര തട്ടാൻതൊടുകയിൽ പരേതനായ മജീദിന്റെയും, നസ്റിയുടെയും മകളാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:30 നു കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ) ജുമാ മസ്ജിദിലും, 10:15ന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും.
Tags:
OBITUARY
