ഈ ഫോട്ടോയിൽ കാണുന്ന നരിക്കുനി സ്വദേശിയായ യുവതിയെയും കുഞ്ഞിനെയും ഇന്ന് 28. 01.2026 ബുധൻ 3 മണി മുതൽ കാണാതായിരിക്കുന്നു.
ഓട്ടോറിക്ഷയിൽ കയറി കുന്നമംഗലം ഭാഗത്തേക്ക് പോയതായി സി.സി.ടി.വി.യിൽ കണ്ടതായി ബന്ധുക്കൾ അറിയിച്ചു.
ഇവരെ കാണുന്നവർ താഴെ നൽകിയ നമ്പറിലോ, അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു
9846 541 020
9846 196 647
