എളേറ്റിൽ: കുണ്ടുങ്ങരപാറ കല്ലാഞ്ഞിമാട്ടുമ്മൽ കെ.എം. കുഞ്ഞി (76) മരണപ്പെട്ടു. റിട്ടയേർഡ് കെ.എസ്. ആർ. ടി. സി. ജീവനക്കാരനാണ്.
ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ കലാം (സൗദി), മൻസൂർ കെ.എം.(SYS യൂണിറ്റ് സെക്രട്ടറി), മശ്ഹൂർ കെ.എം. (കേരള പോലീസ്), മർജാന മറിയം (ബീച്ച് ഹോസ്പിറ്റൽ). മരുമക്കൾ: നജീബ് കണ്ടോത്ത്പാറ, ഷാഫിയ കട്ടിപ്പാറ, ഇർഫാന കുട്ടമ്പൂർ, ആഷിദ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിലും,
11:30ന് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.
Tags:
OBITUARY