Trending

മരണം:പിലാവുള്ള കണ്ടിയിൽ മൊയ്തീൻ ഹാജി (80)

കൊടുവള്ളി: ആരാമ്പ്രം പിലാവുള്ള കണ്ടിയിൽ  മൊയ്തീൻ ഹാജി (80) നിര്യാതനായി. പഴയ കാല തേൻ കച്ചവടക്കാരനായിരുന്നു.

ഭാര്യ: നബീസ. സഹോദരങ്ങൾ: മരക്കാർ (വാഴക്കാട് ), ആയിഷ ( പെരുമണ്ണ ), പാത്തൈ (മുണ്ടുമുഴി ), പരേതനായ മുഹമ്മദ് (പെരുമണ്ണ).

മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) രാത്രി 8.30 ന് ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right