Trending

മരണം:പുല്ലാഞ്ഞോളി ഹസ്ന റഹ്മാൻ

പന്നിക്കോട്ടൂർ: പാലങ്ങാട് പുല്ലാഞ്ഞോളി ജൗഹർ അലിയുടെ ഭാര്യ ഹസ്ന റഹ്മാൻ (35) നിര്യാതയായി.  കുട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായിരുന്നു. 

മകൾ:ആയിശ ജുന (ദയാപുരം സ്ക്കൂർ വിദ്യർത്ഥി).

മയ്യിത്ത് നിസ്കാരം  ഇന്ന് (ഞായർ) രാത്രി 12 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും, നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് പുല്ലാളൂർ പരപ്പാറ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right