എളേറ്റിൽ:എളേറ്റിൽ വട്ടോളി തബ്ലീഗുൽ ഇസ്ലാം മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ "ഇഷ്‌ഖേ റസൂൽ" നബിദിനം 2024 വിപുലമായി ആഘോഷിച്ചു.കുട്ടികളുടെ കലാ പരിപാടികൾ ഇന്ന് നടക്കും.
പരിപാടിയുടെ ഭാഗമായി വർണശബളമായ ഘോഷയാത്ര, ദഫ് പ്രദർശനം, മൗലൂദ്, അന്നദാനം എന്നിവ അരങ്ങേരി.
മദ്രസയിലെ പൂർവ വിദ്യാർത്ഥി - പ്രവാസി സംഗമവും ഇശൽ വിരുന്നും ഇന്ന് വൈകുന്നേരം നടക്കും.
Tags:
ELETTIL NEWS