Trending

മരണം:ഉണ്ണിരാം പറമ്പിൽ അബ്ദു സമദ്

കൊടുവള്ളി: പന്നൂർ  ഉണ്ണിരാം പറമ്പിൽ 
അബ്ദു സമദ്. യു.പി. (61) മരണപ്പെട്ടു.

പിതാവ്: പരേതനായ യു.പി. അയമ്മദ് കുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ: ഫാത്തിമ (ബീവി) മൂശാരുകണ്ടിയിൽ. മക്കൾ: ജസീറ (എ യു പി എസ് മടവൂർ ) , സജീറ, ഷഹീൽ അസ്‌കർ. മരുമക്ക: ജംഷിദ് (റിയാദ്), റിഷാദ് അലി (അടിവാരം).

സഹോദരങ്ങൾ: യു പി അബ്ദിറഹിമാൻ (റിട്ട അധ്യാപകൻ), മൊയ്‌തീൻ കുട്ടി , യു. പി. ഉസൈൻ , അബ്ദുൽ ഹമീദ് (റിട്ട. സബ് ഇൻസ്‌പെക്ടർ കേരള പോലീസ്), യു.പി.അബ്ദുൽ ഖാദർ (ഹെഡ്മാസ്റ്റർ ജി എം എൽ പി &. യു പി സ്കൂൾ വെളിമണ്ണ) , മുഹമ്മദ് അഷ്‌റഫ് , നഫീസ, മൈമൂന ,  സക്കീന, പരേതയായ ജമീല.

മയ്യിത്ത് നിസ്കാരം നാളെ (3-2-2026) രാവിലെ 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ .

Previous Post Next Post
3/TECH/col-right