എളേറ്റിൽ : താമരശ്ശേരി യൂണിറ്റിൽ നിന്നും പൂനൂർ, എളേറ്റിൽ വഴി കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നാളെ (ഫെബ്രുവരി 2, തിങ്കൾ) പുനരാരംഭിക്കുന്നു.
സമയക്രമം താഴെ പറയും പ്രകാരം:
രാവിലെ താമരശ്ശേരിയിൽ നിന്ന് ആരംഭിച്ച് പൂനൂർ - എളേറ്റിൽ വഴി നരിക്കുനിയിലെത്തിയാണ് കോഴിക്കോട്ടേക്കുള്ള യാത്ര തുടങ്ങുന്നത്.
രാവിലെയുള്ള സർവീസ്:
• 08:00 AM: താമരശ്ശേരിയിൽ നിന്ന് പുറപ്പെടുന്നു.
• 8:25 AM : എളേറ്റിൽ
• 08:40 AM: നരിക്കുനിയിൽ എത്തുന്നു.
• 08:50 AM: നരിക്കുനിയിൽ നിന്ന് കോഴിക്കോട്ടേക്ക് (സി.എം മഖാം - പടനിലം - കുന്ദമംഗലം - സിവിൽ സ്റ്റേഷൻ വഴി).
• 09:50 AM: കോഴിക്കോട് എത്തുന്നു.
വൈകുന്നേരമുള്ള സർവീസ് (തിരിച്ച്):
• 05:10 PM (17:10): കോഴിക്കോട് നിന്ന് പുറപ്പെടുന്നു.
• 06:20 PM (18:20): നരിക്കുനിയിൽ എത്തുന്നു.
• 06:30 PM (18:30): എളേറ്റിൽ
• 07:00 PM (19:00): താമരശ്ശേരിയിൽ സർവീസ് അവസാനിക്കുന്നു.
Tags:
ELETTIL NEWS