ലോകസഭാ ഇലക്ഷൻ 2024 മായി ബന്ധപ്പെട്ട് താമരശ്ശേരി താലൂക്കിൽ ഉൾപ്പെട്ടുവരുന്ന 031 കൊടുവള്ളി, 032 തിരുവമ്പാടി നിയോജകമണ്ഡലങ്ങളുടെ ഇലക്ഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഉൾപ്പെടുത്തി താമരശേരി താലൂക്ക് ഇലക്ഷൻ വിഭാഗം തയ്യാറാക്കിയ ഇലക്ഷൻ മാനേജ്മെന്റ് പ്ലാൻ താമരശ്ശേരി തഹസിൽദാർ സിന്ധു എം.പി.ക്ക് നൽകികൊണ്ട് ജില്ലാകളക്ടർ സ്നേഹിൽകുമാർ സിംഗ് ഐ.എ.എസ്. പ്രകാശനം ചെയ്തു.
Tags:
KOZHIKODE