Trending

റമദാൻ അവധി കഴിഞ്ഞ് മദ്രസകൾ ഏപ്രിൽ 20ന് തുറക്കും.

ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്രസ്സകൾ റമദാൻ അവധി കഴിഞ്ഞ് ഏപ്രിൽ 20 ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

ശവ്വാൽ 9നാണ് കീഴ് വഴക്കമനുസരിച്ച് മദ്രസ്സ കൾ തുറന്ന് പ്രവർത്തിക്കേണ്ടതെങ്കിലും പിറ്റേന്ന് വെള്ളിയാഴ്‌ചത് കൊണ്ട് മുഅല്ലിംകളുടെയും മറ്റും സൗകര്യം പരിഗണിച്ചാണ് 20 ന് ശനിയാഴ്ച തുറക്കാൻ തീരുമാനിച്ചത്. 

മദ്രസ പ്രവേശനോത്സവം തുടങ്ങിയ ചടങ്ങുകൾ നേരത്തെ നിശ്ചയിച്ച പോലെ നടത്താവുന്നതാണെന്ന് സമസ്ത ജനറൽ സെക്രട്ടറി അറിയിച്ചു.
Previous Post Next Post
3/TECH/col-right