താമരശ്ശേരി: കോരങ്ങാട് പുത്തൻ തെരുവിൽ മുഹമ്മദിന്റെ മകൻ അൻഷദ് (23) കുഴഞ്ഞുവീണ് മരിച്ചു.
ഇന്ന് ഉച്ചയ്ക്ക വീട്ടിൽ തളർന്നുവീണതിനെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: മൈമൂന. സഹോദരൻ: അനീഷ്, സിൻസിയ.
Tags:
OBITUARY