Trending

മരണം:തടേങ്ങൽ അബ്‌ദുൽ മജീദ് (62).

എളേറ്റിൽ: ചെറ്റക്കടവ് തടേങ്ങൽ അബ്‌ദുൽ മജീദ് (62) മരണപ്പെട്ടു. 

ഭാര്യ: സഫിയ. മക്കൾ: ജസീൽ, ജാസിൽ, ജസ്‌ന. മരുമക്കൾ: ജാഫർ സാദിഖ് വെണ്ണക്കോട്, ഫസ്‌ന, ജഹാന.

സഹോദരങ്ങൾ: അബൂബക്കൾ, കലന്തൻകുട്ടി, മുഹമ്മദ്, സലാം, മൂസ, കരീം, റുഖിയ്യ, മൈമൂന, പാത്തുമ്മ.

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 6.30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right