എളേറ്റിൽ:കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ) മഹല്ല് ജോയിൻ്റ് സെക്രട്ടറി പട്ടേരിക്കണ്ടി ഹംസ മാസ്റ്റർ (70) മരണപ്പെട്ടു. കണ്ണൂർ കണ്ണാടിപ്പറമ്പ് പുത്തൻ പീടികയിൽ ദേശ സേവ യു. പി. സ്കൂൾ റിട്ടയെർഡ് അധ്യാപകനാണ്. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി മെമ്പർ ആണ്.
ഭാര്യ: സൈനബ ടീച്ചർ (റിട്ട.ദേശ സേവ യു. പി. സ്കൂൾ, കണ്ണാടിപ്പറമ്പ്). മക്കൾ: സുഹൈർ, (ദമാം ), സാഹിറ ( എഴുകുളം യു. പി. സ്കൂൾ ടീച്ചർ ). മരുമക്കൾ: റഷീദ് മാസ്റ്റർ (പുന്നശ്ശേരി യു. പി. സ്കൂൾ ), അഫീഫ (അസി:പ്രൊഫസർ MLT, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി).
മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ) ജുമാ മസ്ജിദിൽ.
Tags:
OBITUARY