എളേറ്റിൽ:എളേറ്റിൽ തറോൽ ഹിദായത്തുൽ അനാം ജുമാ മസ്ജിദ് കമ്മിറ്റിയുടെ നബിദിന പരിപാടിയുടെ സദസ്സിൽ വെച്ച് മഹല്ലിന്റെ ആരംഭം മുതൽ സജീവ സാന്നിധ്യവും,നീണ്ട 40 വർഷക്കാലം മഹല്ല് ജനറൽ സെക്രട്ടറിയും
തുടർന്ന് പ്രസിഡന്റുമായി സേവനമനുഷ്ടിക്കുന്ന പി.ടി. സെയ്ത് മാസ്റ്റ
റെയും,
മഹല്ല് വൈസ് പ്രസിഡണ്ടും തറോൽ പള്ളി - മദ്രസ്സ ഇന്നത്തെ നിലയിലേക്ക് ഉയർത്തികൊണ്ട് വരുന്നതിന് കഠിന പ്രയത്നം നടത്തുകയും ചെയ്ത പുളിയാറക്ക
ൽ അബൂബക്കർ ഹാജി,
ദീർഘകാലമായി മഹല്ല് കമ്മിറ്റി
മെമ്പറായി പ്രവർത്തിച്ച് കൊണ്ടി
രിക്കുന്ന കെ.സി.ഉസൈൻ,വിഖായ ആക്ടീവ് വളണ്ടി യറായി തെ രഞെടു ത്തവി.കെ.അബ് ദുൽ ഖാദറിനേ
യും യഥാക്രമം ഖാളി ഉസ്താദും , കെ.സി.സി. അഹമ്മദ്കുട്ടി ഹാജിയും, ഉസൈൻ മാസ്റ്ററും മഹല്ല്പ്രസിഡണ്ട് പി.ടി.സെയ്ത് മാസ്റ്ററും ചേർന്ന് മഹല്ലിന് വേണ്ടി ആദരിച്ചു.
Tags:
ELETTIL NEWS