മടവൂർ:മടവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ അരോത്ത് കെ.ജുറൈജ് ( 42) അന്തരിച്ചു.വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് ആയിരുന്നു.
പിതാവ്:ഉമ്മർ. മാതാവ്: പാത്തുമ്മ. ഭാര്യ: നഫീസ പതിമഗലം. മക്കൾ : ജുമാന, നിഫ. സഹോദരൻ : ജുനൈസ്.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10:30 ന് മച്ചക്കുളം കുറ്റിപുറം ജുമാ മസ്ജിദിൽ.
Tags:
OBITUARY