Trending

മരണം:കുടുക്കാക്കിൽ മുഹമ്മദ് (72)

പൂനൂർ: മങ്ങാട് കുടുക്കാക്കിൽ മുഹമ്മദ് (72) മരണപ്പെട്ടു.

ഭാര്യ: മറിയ. മക്കൾ: സക്കരിയ ( സൗദി),
ഹാരിസ്, സാദിക്ക് ( ദുബൈ), സക്കീന, സൽമത്ത്, ഷമീന. മരുമക്കൾ: നാസർ ( കൂർക്കം പറമ്പത്ത്), ഷബീർ (കുറുമ്പോയിൽ), ഷാഫി (കന്നൂട്ടിപ്പാറ), റസീന, ഷബ്ന, മാജിദ.

സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, പാത്തുമ്മ, ആയിഷ, മറിയ, കദീജ, നഫീസ.

മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right