Trending

മരണം:ഇടത്തിൽ ഇജാസ് അഹമ്മദ് (26)

കൊടുവള്ളി: ആരാമ്പ്രം ഇടത്തിൽ ഇജാസ് അഹമ്മദ് (26) നിര്യാതനായി.

പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം). മാതാവ്: റസിയ (ബീവി) കുന്നുമ്മൽ. ഭാര്യ: ഫാത്തിമ ഹുദ (കൊടുവള്ളി ചുണ്ട പുറം കാരാട്ട് പൊയിൽ സക്കീറിന്റെ മകൾ). മകൾ: ഹല അസ് ലിൻ.

സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ജാസിം, മുഹമ്മദ് ഫാസിൽ

മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ ) രാവിലെ 10 ന് ആരാമ്പ്രം വല്ലിയേരിയിൽ ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right