Trending

പ്രഭാത വാർത്തകൾ

*🟨ഇറക്കുമതി തീരുവ 10ൽനിന്ന് 15 ശതമാനമായി വർധിപ്പിച്ച് ട്രംപ്*
 
വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീം കോടതിയിൽനിന്ന് വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ഡോണൾഡ് ട്രംപ്. തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താൽപര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
 
   *🟨സുപ്രീംകോടതി വിധി തള്ളി ട്രംപ്; 15% ആഗോള തീരുവ*

വാ​​​​​​​​​​​​​​​​ഷിം​​​​​​​​​​​​​​​​ഗ്ട​​​​​​​​​​​​​​​​ൺ ഡി​​​​​​​​​​​​​​​​സി: ത​​​​​​​​​​​​​​​​ന്‍റെ സ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​ർ വി​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​ധ രാ​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​ക്കു​​​​​​മേ​​​​​​​​​​​​​​​​ൽ ചു​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​യ ഇ​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​തി തീ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​വ റ​​​​​​​​​​​​​​​​ദ്ദാ​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​യ സു​​​​​​​​​​​​​​​​പ്രീം​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​തി വി​​​​​​​​​​​​​​​​ധി​​​ക്കു പി​​​ന്നാ​​​ലെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് 15 ശ​​​ത​​​മാ​​​നം ആ​​​ഗോ​​​ള തീ​​​രു​​​വ പ്ര​​​ഖ്യാ​​​പി​​​ച്ചു.

​​​​​​​​​​​​​വെ​​​ള്ളി​​​യാ​​​ഴ്ച കോ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​ധി പു​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ന്ന് മ​​​​​​​​​​​​​​​​ണി​​​​​​​​​​​​​​​​ക്കൂ​​​​​​​​​​​​​​​​റു​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​കം ട്രം​​​പ് പ​​​​​​​​​​​​​​​​ത്തു ശ​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​നം ആ​​​​​​​​​​​​​​​​ഗോ​​​​​​​​​​​​​​​​ള തീ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​വ പ്ര​​​​​​​​​​​​​​​​ഖ്യാ​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു​​​മേ​​​ലു​​​ള്ള തീ​​​രു​​​വ ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് 15 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു ട്രം​​​പ് ത​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ച​​​ത്.

‘‘ഇ​​​ന്ന​​​ലെ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ​​​രി​​​ഹാ​​​സ്യ​​​വും മോ​​​ശ​​​മാ​​​യി എ​​​ഴു​​​ത​​​പ്പെ​​​ട്ട​​​തും അ​​​ങ്ങേ​​​യ​​​റ്റം വി​​​രു​​​ദ്ധ​​​വു​​​മാ​​​യ വി​​​ധി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​രു കാ​​​ര്യം അ​​​റി​​​യി​​​ക്കു​​​ന്നു. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​മേ​​​രി​​​ക്ക​​​യെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന പ​​​ത്തു ശ​​​ത​​​മാ​​​നം തീ​​​രു​​​വ, നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട പ​​​ര​​​മാ​​​വ​​​ധി പ​​​രി​​​ധി​​​യാ​​​യ 15 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഞാ​​​ൻ ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണ്.

ഇ​​​ത് ഉ​​​ട​​​ന​​​ടി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും’’ ട്രം​​​പ് ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ൽ കു​​​റി​​​ച്ചു.
അ​​​ടു​​​ത്ത ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ പു​​​തി​​​യ നി​​​കു​​​തി​​​നി​​​ര​​​ക്കു​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. യു​​​എ​​​സ് താ​​​ത്പ​​​ര്യം അ​​​ടി​​​യ​​​റ​​​വ് വ​​​യ്ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

നേ​​​ര​​​ത്തെ ഇ​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​തി തീ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​വ റ​​​​​​​​​​​​​​​​ദ്ദാ​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​യ സു​​​​​​​​​​​​​​​​പ്രീം​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​തി​​​ക്കെ​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​രേ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണു ട്രം​​​പ് ന​​​ട​​​ത്തി​​​യ​​​ത്. “സു​​​​​​​​​​​പ്രീം​​​​​​​​​​​കോ​​​​​​​​​​​ട​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ലെ ചി​​​​​​​​​​​ല ജ​​​​​​​​​​​ഡ്ജി​​​​​​​​​​മാ​​​​​​​​​​​രെ ഓ​​​​​​​​​ർ​​​​​​​​​ത്ത് ഞാ​​​​​​​​​​​ൻ ല​​​​​​​​​​​ജ്ജി​​​​​​​​​​​ക്കു​​​​​​​​​​​ന്നു. ജ​​​​​​​​​​​​​​​​ഡ്ജി​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​ർ വി​​​​​​​​​​​​​​​​ഡ്ഢി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​ണ്. ചി​​​​​​​​​​​​​​​​ല വി​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​ടെ താ​​​​​​​​​ത്പ​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​നാ​​​​​​​​​യി പ്ര​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​രാ​​​​​​​​​​​​ണ്. സു​​​​​​​​​​​​പ്രീം​​​​​​​​​​​​കോ​​​​​​​​​​​​ട​​​​​​​​​​​​തി വി​​​​​​​​​​​​ധി അ​​​​​​​​​​​​ങ്ങേ​​​​​​​​​​​​യ​​​​​​​​​​​​റ്റം നി​​​​​​​​​​​​രാ​​​​​​​​​​​​ശാ​​​​​​​​​​​​ജ​​​​​​​​​​​​ന​​​​​​​​​​​​ക​​​​​​​​​​​​മാ​​​​​​​​​​​​ണ്. എ​​​​​​​​​​​​ന്നാ​​​​​​​​​​​​ൽ ഇ​​​​​​​​​​​​തു കാ​​​​​​​​​​​​ര്യ​​​​​​​​​​​​മാ​​​​​​​​​​​​ക്കു​​​​​​​​​​​​ന്നി​​​​​​​​​​​​ല്ല. ഞ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ​​​​​​​​​​​​ക്കു ശ​​​​​​​​​​​​ക്ത​​​​​​​​​​​​മാ​​​​​​​​​​​​യ ബ​​​​​​​​​​​​ദ​​​​​​​​​​​​ൽ​​​​​​​​​​​​ മാ​​​​​​​​​​​​ർ​​​​​​​​​​​​ഗ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളു​​​​​​​​​​​​ണ്ട്” -ട്രം​​​​​​​​​​​​പ് പ​​​​​​​​​​​​റ​​​​​​​​​​​​ഞ്ഞു.

ആ​​​​​​​​​​​​​​​​റു ജ​​​​​​​​​​​​​​​​ഡ്ജി​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ണ് ട്രം​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​നെ​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​രേ വി​​​​​​​​​​​​​​​​ധി പ്ര​​​​​​​​​​​​​​​​ഖ്യാ​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​​ത്. മൂ​​​​​​​​​​​​​​​ന്നു​​​​​​പേ​​​​​​​​​​​​​​​ർ ട്രം​​​​​​​​​​​​​​​പി​​​​​​​​​​​​​​​നെ അ​​​​​​​​​​​​​​​നു​​​​​​​​​​​​​​​കൂ​​​​​​​​​​​​​​​ലി​​​​​​​​​​​​​​​ച്ചു. ട്രം​​​​​​​​​​​​​​​​പ് നി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​ച്ച ര​​​​​​​​​​​​​​​​ണ്ടു ജ​​​​​​​​​​​​​​​​ഡ്ജി​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​രും എ​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​യി വി​​​​​​​​​​​​​​​​ധി പ്ര​​​​​​​​​​​​​​​​ഖ്യാ​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​​​വെ​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​ണു ശ്ര​​​​​​​​​​​​​​​ദ്ധേ​​​​​​​​​​​​​​​യം. യു​​​​​​​​​​​​​​​എ​​​​​​​​​​​​​​​സി​​​​​​​​​​​​​​​ലെ ക​​​​​​​​​​​​​​​ന്പ​​​​​​​​​​​​​​​നി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളും ബി​​​​​​​​​​​​​​​സി​​​​​​​​​​​​​​​ന​​​​​​​​​​​​​​​സ് കൂ​​​​​​​​​​​​​​​ട്ടാ​​​​​​​​​​​​​​​യ്മ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളും ഏ​​​​​​​​​​​​​​​താ​​​​​​​​​​​​​​​നും സം​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളു​​​​​​മാ​​​​​​​​​​​​​​​ണ് ട്രം​​​​​​​​​​​​​​​പി​​​​​​​​​​​​​​​നെ​​​​​​​​​​​​​​​തി​​​​​​​​​​​​​​​രേ സു​​​​​​​​​​​​​​​പ്രീം​​​​​​​​​​​​​​​കോ​​​​​​​​​​​​​​​ട​​​​​​​​​​​​​​​തി​​​​​​​​​​​​​​​യെ സ​​​​​​​​​​​​​​​മീ​​​​​​​​​​​​​​​പി​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​ത്.

പു​​​​​​​​​​​​​​​തി​​​​​​​​​​​​​​​യ തീ​​​​​​​​​​​​​​​രു​​​​​​​​​​​​​​​വ ചൊ​​​​​​​​​​​​​​​വ്വാ​​​​​​​​​​​​​​​ഴ്ച പ്രാ​​​​​​​​​​​​​​​ബ​​​​​​​​​​​​​​​ല്യ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​കും. 1974ലെ ​​​​​​​​​​​​​​​​ട്രേ​​​​​​​​​​​​​​​​ഡ് ആ​​​​​​​​​​​​​​​​ക്‌​​​​​​ട് സെ​​​​​​ക്‌​​​​​​ഷ​​​​​​ൻ 122 പ്ര​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​ണ് എ​​​​​​​​​​​​​​​​ല്ലാ രാ​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​ക്കും 15 ശ​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​നം തീ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​വ ചു​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​ന്ന പു​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​യ ഉ​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ത്. ഈ ​​​വ​​​കു​​​പ്പു​​​പ്ര​​​കാ​​​രം മ​​​​​​​​​​​​​​​റ്റു രാ​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​മേ​​​​​​​​​​​​​​​ൽ 15 ശ​​​​​​​​​​​​​​​ത​​​​​​​​​​​​​​​മാ​​​​​​​​​​​​​​​നം വ​​​​​​​​​​​​​​​രെ തീ​​​​​​​​​​​​​​​രു​​​​​​​​​​​​​​​വ ചു​​​​​​​​​​​​​​​മ​​​​​​​​​​​​​​​ത്താ​​​​​​​​​​​​​​​ൻ യു​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ് പ്ര​​​​​​​​​​​​​​​സി​​​​​​​​​​​​​​​ഡ​​​​​​​​​​​​​​​ന്‍റി​​​​​​​​​​​​​​​ന് അ​​​​​​​​​​​​​​​ധി​​​​​​​​​​​​​​​കാ​​​​​​​​​​​​​​​ര​​​മു​​​ണ്ട്. ഏ​​​​​​​​​​​​​​​​തു രാ​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​വു​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ള്ള വ്യാ​​​​​​​​​​​​​​​​പാ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​ന്ധവും പൂ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യും വി​​​​​​​​​​​​​​​​ച്ഛേ​​​​​​​​​​​​​​​​ദി​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​നും ഉ​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​രോ​​​​​​​​​​​​​​​​ധം ഏ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​ത്താ​​​​​​​​​​​​​​​​നും ത​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​​​​ന്ന് ട്രം​​​​​​​​​​​​​​​​പ് പ​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​ഞ്ഞു. അ​​​​​​​​​​​​​​​​തേ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​യം, ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ തീ​​​​​​​​രു​​​​​​​​വ 18 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് പ​​​​​​​​ത്തു ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​കു​​​മെ​​​ന്നാണു സൂ​​​ച​​​ന​​​.

പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്രം
 ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​തി തീ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​വ റ​​​​​​​​​​​​​​​​ദ്ദാ​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​യ യു​​​എ​​​സ് സു​​​​​​​​​​​​​​​​പ്രീം​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​തി വി​​​​​​​​​​​​​​​​ധി​​​യു​​​ടെ​​​യും ആ​​​ഗോ​​​ള തീ​​​രു​​​വ 15 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

“തീ​​​രു​​​വ സം​​​ബ​​​ന്ധി​​​ച്ച യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ശ്ര​​​ദ്ധി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്” -​​​കേ​​​ന്ദ്ര വാ​​​ണി​​​ജ്യ-​​​വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. യു​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​സ് സു​​​​​​​​​​​​​​​​പ്രീം​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​തി വി​​​​​​​​​​​​​​​​ധി സം​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​​​ച്ച് പ​​​​​​​​​​​​​​​​ഠി​​​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​ണെ​​​​​​​​​​​​​​​​ന്ന് വി​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​ര്യ മ​​​​​​​​​​​​​​​​ന്ത്രാ​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​യ​​​വും പ്ര​​​തി​​​ക​​​രി​​​ച്ചു.

    *🟨ട്രം​പി​നെ കോ​ട​തി​യി​ൽ പൊ​ളി​ച്ച​ടു​ക്കി​യ​ത് ഇ​ന്ത്യ​ൻ വംശജൻ*
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ പ​​​​ക​​​​ര​​​​ച്ചു​​​​ങ്ക അ​​​​ന്യാ​​​​യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ വാ​​​​ദി​​​​ച്ചു​​​​ തോ​​​​ൽ​​​​പ്പി​​​​ച്ച​​​​ത് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ.

മു​​​​ൻ ആ​​​​ക്ടിം​​​​ഗ് സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ലും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നു​​​​മാ​​​​യ നീ​​​​ൽ ക​​​​ത്യാ​​​​ലാ​​​​ണ് ട്രം​​​​പി​​​​ന്‍റെ അ​​​​ന്യാ​​​​യ തീ​​​​രു​​​​വ​​​​യെ യു​​​​എ​​​​സ് പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നേ​​​​ക്കാ​​​​ൾ ശ​​​​ക്ത​​​​മാ​​​​ണ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ​​​​ന്ന് വി​​​​ധി​​​​യി​​​​ലൂ​​​​ടെ സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​യെ​​​​ന്നു നീ​​​​ൽ പ​​​​റ​​​​ഞ്ഞു.

“തോ​​​​ന്നു​​​​ന്ന​​​​തെ​​​​ന്തും ചെ​​​​യ്യാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു ക​​​​ഴി​​​​യി​​​​ല്ല. വ്യ​​​​ക്തി​​​​ക​​ളേ​​​​ക്കാ​​​​ൾ മു​​​​ക​​​​ളി​​​​ലാ​​​​ണു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന. ട്രം​​​​പ് നി​​​​യ​​​​മി​​​​ച്ച ജ​​​​ഡ്ജി​​​​മാ​​​​രി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ ത​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ടു​​​​ ചെ​​​​യ്ത​​​​ത് വി​​​​ധി​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് വ​​​​ലി​​​​യ കാ​​​​ര്യ​​​​മാ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​ത്. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ര​​​​ന്‍റെ മ​​​​ക​​​​നാ​​​​യ എ​​​​നി​​​​ക്ക് കോ​​​​ട​​​​തി​​​​യി​​​​ൽ ഈ ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​യാ​​​​ൻ ക​​​​ഴി​​​​ഞ്ഞു. നി​​​​ങ്ങ​​​​ൾ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​നാ​​​​യ മ​​​​നു​​​​ഷ്യ​​​​നാ​​​​യി​​​​രി​​​​ക്കാം, പ​​​​ക്ഷേ നി​​​​ങ്ങ​​​​ൾ​​​​ക്ക് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ലം​​​​ഘി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​യാ​​​​ൻ ഈ ​​​​വി​​​​ധി ന​​​​മ്മെ പ്രാ​​​​പ്ത​​​​മാ​​​​ക്കു​​​​ന്നു’’-​​​​അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

സു​​​​പ്രീംകോ​​​​ട​​​​തി നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യ്ക്കും എ​​​​ല്ലാ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ​​​​ക്കുംവേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ണ്ടു. അ​​​​തി​​​​ന്‍റെ സ​​​​ന്ദേ​​​​ശം ല​​​​ളി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു, പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ ശ​​​​ക്ത​​​​രാ​​​​ണ്, പ​​​​ക്ഷേ ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​തി​​​​ലും ശ​​​​ക്ത​​​​മാ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ, അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​കു​​​​തി ചു​​​​മ​​​​ത്താ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു മാ​​​​ത്ര​​​​മേ ക​​​​ഴി​​​​യൂ- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നും കു​​​​ടി​​​​യേ​​​​റി​​​​യ ശി​​​​ശു​​​​രോ​​​​ഗ​​​​ വി​​​​ദ​​​​ഗ്ധ​​​​യാ​​​​യ അ​​​​മ്മ​​​​യു​​​​ടെ​​​​യും എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റാ​​​​യ പി​​​​താ​​​​വി​​​​ന്‍റെ​​​​യും മ​​​​ക​​​​നാ​​​​യി 1970ൽ ​​ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു നീ​​​​ലി​​​​ന്‍റെ ജ​​​​ന​​​​നം. അ​​​​ദ്ദേ​​​​ഹം നി​​​​ല​​​​വി​​​​ൽ മി​​​​ൽ​​​​ബാ​​​​ങ്ക് എ​​​​ൽ​​​​എ​​​​ൽ​​​​പി​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യും ജോ​​​​ർ​​​​ജ് ടൗ​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ൽ നി​​​​യ​​​​മ പ്രൊ​​​​ഫ​​​​സ​​​​റു​​​​മാ​​​​ണ്.​​​​ കൂ​​​​ടാ​​​​തെ ഹാ​​​​ർ​​​​വാ​​​​​​ഡ്, യേ​​​​ൽ ലോ ​​​​സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ വി​​​​സി​​​​റ്റിം​​​​ഗ് പ്രഫ​​​​സ​​​​റാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

യു​​​​എ​​​​സ് സു​​​​പ്രീം കോ​​​​ട​​​​തി​​​​യി​​​​ൽ 54 കേ​​​​സു​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹം വാ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1998-1999 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സി​​​​ൽ ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വാ​​​​യും ഡെ​​​​പ്യൂ​​​​ട്ടി അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ സ്പെ​​​​ഷ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു. യു​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പി​​​​ന്‍റെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ എ​​​​ഡ്മ​​​​ണ്ട് റാ​​​​ൻ​​​​ഡോ​​​​ൾ​​​​ഫ് അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

    *🟨പൗ​​​ര​​​സ്ത്യ​​​ സ​​​ഭ​​​ക​​​ളു​​​ടെ നി​​​യ​​​മ​​​ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നാ​​​യി കാ​​​ന​​​ന്‍ നി​​​യ​​​മ ക​​​മ്മീ​​​ഷ​​​ൻ*
വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: പൗ​​​ര​​​സ്ത്യ​​​ സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കാ​​​നോ​​​നി​​​ക​​​ നി​​​യ​​​മം പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മെ​​​ത്രാ​​​ന്മാ​​​രു​​​ടെ സി​​​ന​​​ഡി​​​ന്‍റെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പു​​​തി​​​യ ക​​​മ്മീ​​​ഷ​​​ൻ സ്ഥാ​​​പി​​​ച്ചു.

ല​​​ത്തീ​​​ൻ സ​​​ഭ​​​യു​​​ടെ കാ​​​നോ​​​നി​​​ക​​​ നി​​​യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 2023 ഡി​​​സം​​​ബ​​​റി​​​ൽ സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട കാ​​​നോ​​​നി​​​ക ക​​​മ്മീ​​​ഷ​​​നോ​​​ടു സ​​​ഹ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്കും പു​​​തി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ കാ​​​ന​​​ൻ നി​​​യ​​​മ​​​വി​​​ഭാ​​​ഗം ഡീ​​​നു​​​മാ​​​യ ഫാ. ​​​ഡോ. സ​​​ണ്ണി തോ​​​മ​​​സ് കൊ​​​ക്ക​​​ര​​​വാ​​​ല​​​യി​​​ൽ എ​​​സ്ജെ, സ്ലൊ​​​വാ​​​ക്യ​​​യി​​​ലെ കോ​​​സി​​​സ് അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സി​​​റി​​​ൾ വാ​​​സി​​​ൽ എ​​​സ്ജെ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ പൗ​​​ര​​​സ്ത്യ, ല​​​ത്തീ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി ഒ​​​ന്പ​​​തു​​​ പേ​​​രാ​​​ണ് ക​​​മ്മീ​​​ഷ​​​നി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ.

വി​​​വി​​​ധ പൗ​​​ര​​​സ്ത്യ​​​ സ​​​ഭാ​​​ നേ​​​തൃ​​​ത്വ​​​ങ്ങ​​​ളു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യു​​​ടെ​​​യും സി​​​ന​​​ഡാ​​​ത്മ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് പൗ​​​ര​​​സ്ത്യ കാ​​​നോ​​​നി​​​ക നി​​​യ​​​മം പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ക​​​മ്മീ​​​ഷ​​​ന്‍ സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

പൗ​​​ര​​​സ്ത്യ കാ​​​നോ​​​നി​​​ക ​​​നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 2024ൽ ​​​ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ സ്ഥാ​​​പി​​​ച്ച ഒ​​​ന്നാം പ​​​ഠ​​​ന​​​ഗ്രൂ​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പൗ​​​ര​​​സ്ത്യ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​ക​​​ളും ല​​​ത്തീ​​​ൻ ​​​സ​​​ഭ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ലെ ചി​​​ല പ്ര​​​ത്യേ​​​ക കാ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​മ്മീ​​​ഷ​​​ൻ വേ​​​ണ​​​മെ​​​ന്ന ബോ​​​ധ്യ​​​ത്തി​​​ലാ​​​ണ് ഈ ​​​ക​​​മ്മീ​​​ഷ​​​ൻ സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് ബി​​​ഷ​​​പ്പു​​​മാ​​​ർ​​​ക്കാ​​​യു​​​ള്ള സി​​​ന​​​ഡി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​രി​​​യോ ഗ്രെ​​​ഹ് അ​​​റി​​​യി​​​ച്ചു.

സി​​​ന​​​ഡാ​​​ത്മ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ശൈ​​​ലി​​​യി​​​ൽ ത​​​ങ്ങ​​​ളു​​​ടേ​​​താ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ഏ​​​പ്രി​​​ൽ 15ന് ​​​മു​​​ന്പാ​​​യി സി​​​ന​​​ഡി​​​ന്‍റെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു ന​​​ൽ​​​കാ​​​ൻ വ്യ​​​ക്തി​​​ഗ​​​ത സ​​​ഭ​​​ക​​​ളോ​​​ടും മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​ക​​​ളോ​​​ടും ക​​​ർ​​​ദി​​​നാ​​​ൾ ഗ്രെ​​​ഹ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

    *🟨ല​ബ​ന​നി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊ​ല്ല​പ്പെ​ട്ടു*
ബെ​​​​യ്റൂ​​​​ട്ട്: കി​​ഴ​​ക്ക​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​ട്ടു ഹി​​സ്ബു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ല​​​​ബ​​​​ന​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​ത്തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​വെ​​ന്നാ​​ണ് ല​​ബ​​നീ​​സ് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ച​​ത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ എ​​ത്ര തീ​​വ്ര​​വാ​​ദി​​ക​​ളു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല, മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

പാ​​​​ർ​​​​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ ലെ​​​​ബ​​​​നീ​​​​സ് തീ​​​​വ്ര​​​​വാ​​​​ദ ഗ്രൂ​​​​പ്പാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ച​​​​താ​​​​യി ഇ​​​​സ്രയേ​​​​ൽ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ല​​​​ബ​​​​ന​​​​നി​​​​ലെ തു​​​​റ​​​​മു​​​​ഖന​​​​ഗ​​​​ര​​​​മാ​​​​യ സൈ​​​​ഡ​​​​നി​​​​ലെ പ​​​​ല​​​​സ്തീ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​മ്പി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണം.

ര​​​​ണ്ട് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഹ​​​​മാ​​​​സ് ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​റ​​​​യു​​​​ന്നു. എ​​​​ന്നാ​​​​ൽ ഹ​​​​മാ​​​​സ് ഇ​​​​ത് നി​​​​ഷേ​​​​ധി​​​​ച്ചു.

   *🟨ഇ​റാ​നെ​തി​രേ പ​രി​മി​ത ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കും: ട്രം​പ്*

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: ആ​​​​ണ​​​​വ​​​​ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​റാ​​​​നെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. 10 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ക​​​​രാ​​​​റി​​​​ലെ​​​​ത്തി​​​​യി​​​​ല്ല​​​​ങ്കി​​​​ൽ മോ​​​​ശം കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ട്രം​​​​പ് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, വെ​​ള്ളി​​യാ​​ഴ്ച മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ച്ച ട്രം​​​​പ് ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ആ​​​​ണ​​​​വ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ൽ യു​​​​എ​​​​സ്, ഇ​​​​റാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ക​​​​രാ​​​​റി​​​​ന്‍റെ ക​​​​ര​​​​ട്’ ത​​​​യാ​​​​റാ​​​​ക്കി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ടു​​​​ത്ത കു​​​​റ​​​​ച്ച് ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ത് യു​​​​എ​​​​സ് പ്ര​​​​ത്യേ​​​​ക ദൂ​​​​ത​​​​ൻ സ്റ്റീ​​​​വ് വി​​​​റ്റ്കോ​​​​ഫി​​​​ന് കൈ​​​​മാ​​​​റു​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​ന്‍റെ തീ​​​​ര​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക സൈ​​​​ന്യം സാ​​​​ന്നി​​​​ധ്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ജ​​​​നീ​​​​വ​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​റാ​നും സൈ​നി​ക നീ​ക്ക​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കു​ന്നു. പ​ര​മോ​ന്ന​ത നേ​താ​വ് ഖ​മ​ന​യി ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് അ​ടു​ത്തി​ടെ ന​ൽ​കി​യ​ത്.
  
   *🟨പൂ​ച്ച സെ​ർ' താ​ഴെ​യെ​ത്തി; ആ​ഹ്ലാ​ദ​വു​മാ​യി ജ​ന​ക്കൂ​ട്ടം*

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പൂ​ച്ച​യെ ഒ​ടു​വി​ൽ ര​ക്ഷി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദൗ​ത്യ​മാ​ണ് വി​ജ​യി​ച്ച​ത്.

മെ​ട്രോ തൂ​ണി​ന് മു​ക​ളി​ൽ ക​യ​റി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പൂ​ച്ച​യെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. പൂ​ച്ച​ക്ക് പ​രി​ക്കേ​ൽ​ക്കാ​തി​രി​ക്കാ​ൻ താ​ഴെ വ​ല വി​രി​ച്ചി​രു​ന്നു.

പൂ​ച്ച​യെ ല​ഭി​ച്ച​തോ​ടെ ഒ​ത്തു​കൂ​ടി​യ​വ​ർ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. പി​ന്നീ​ട് പൂ​ച്ച​യെ അ​നി​മ​ൽ റെ​സ്ക്യൂ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​യി.

    *🟨ബ​സ് വാ​നി​ലേ​ക്ക് ഇ​ടി​ച്ചു​ ക​യ​റി അപകടം; അ​ഞ്ച്പേ​ർ മ​രി​ച്ചു, ആ​റു​പേ​ർ​ക്ക് പ​രി​ക്ക്*
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​ന്ദ് ജി​ല്ല​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് വാ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ മ​രി​ച്ചു. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഗൊ​ഹാ​ദ് ചൗ​രാ​ഹ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ചിം​ക ഗ്രാ​മ​ത്തി​ന് സ​മീ​പം നാ​ഷ​ണ​ൽ ഹൈ​വേ 719ലാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് എ​സ്എ​ച്ച്ഒ മ​നീ​ഷ് ധാ​ക്ക​ഡ് പ​റ​ഞ്ഞു.

ഭ​ര​ത് ശ​ർ​മ, അ​തു​ൽ ശി​വാ​രെ, ജ​ഗ​ദീ​ഷ് ബ​ദൗ​രി​യ, പ്ര​ദീ​പ് പ്ര​ജാ​പ​തി, ആ​ന​ന്ദ് ബ​ദൗ​രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കേ​തു ശ​ർ​മ (10), സ​ന്തോ​ഷ് ശ​ർ​മ (37), മേ​വാ​രം ബ​ദൗ​രി​യ (61), രാം​ല​ഖ​ൻ (59), മീ​ര (30), സു​ഖ്വീ​ർ ശ​ർ​മ (50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​സ് വാ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വാ​നി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ചു. പ​രി​ക്കേ​റ്റ ആ​റ് പേ​രെ​യും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഗ്വാ​ളി​യോ​റി​ലേ​ക്ക് മാ​റ്റി.

ഗ്വാ​ളി​യോ​റി​ൽ നി​ന്ന് ഭി​ന്ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വാ​നി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പോ​യി മ​ട​ങ്ങി​വ​ന്ന ബ​സി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

    *🟨വ്യാപാരക്കരാർ താത്കാലികമായി നിർത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ്*
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ പ​​​ക​​​രം തീ​​​രു​​​വ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര​​​ക്കരാ​​​ർ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്.

ഇ​​​ന്ത്യ-​​​യു​​​എ​​​സ് ക​​​രാ​​​ർ ന​​​മ്മു​​​ടെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കാ​​​ർ​​​ഷി​​​കോത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും കെ​​​ണി​​​യാ​​​യ ഒ​​​രു ക​​​രാ​​​റി​​​ൽ വീ​​​ഴാ​​​ൻ തി​​​ടു​​​ക്കം കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ക​​​രാ​​​റി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ വീ​​​ണ്ടും ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​സ്ഥാ​​​ന​​​ത്തു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വെ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ൽ ഒ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ട്രം​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​ത തേ​​​ടി​​​യ ജ​​​യ്റാം ര​​​മേ​​​ശ്, ക​​​രാ​​​റി​​​ലെ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും വ്യ​​​ക്ത​​​ത വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ട്രം​​​പി​​​ന്‍റെ പ​​​ക​​​രം തീ​​​രു​​​വ​​​ക​​​ൾ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും അ​​​ധി​​​ക തീ​​​രു​​​വ​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മു​​​ള്ള കാ​​​ര്യം എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാ​​​മെ​​​ന്നി​​​രി​​​ക്ക, എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് കേ​​​ന്ദ്രം ക​​​രാ​​​റി​​​ൽ തി​​​ടു​​​ക്ക​​​പ്പെ​​​ട്ടു ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യെ​​​ന്ന​​​തി​​​ലും എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഒ​​​രു മാ​​​സം കൂ​​​ടി കാ​​​ത്തി​​​രി​​​ക്കാ​​​ത്ത​​​തെ​​​ന്ന​​​തി​​​ലും കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ന്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഇ​​​ട​​​ക്കാ​​​ല ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ട്ട​​​ക്കൂ​​​ടി​​​ൽ ക​​​രാ​​​ർ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നുള്ള വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച് ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ക​​​രാ​​​ർ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണം. യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ഇ​​​ന്ത്യ​​​ക്കു​​​മേ​​​ലു​​​ള്ള തീ​​​രു​​​വ പ​​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​യെ​​​ങ്കി​​​ലും നേ​​​ര​​​ത്തേ മൂ​​​ന്ന​​​ര ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന തീ​​​രു​​​വ പ​​​ല​​​ത​​​വ​​​ണ വ​​​ർ​​​ധി​​​ച്ച് ഇ​​​പ്പോ​​​ൾ പ​​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​യ​​​തി​​​ൽ ആ​​​ഘോ​​​ഷി​​​ക്കാ​​​നൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ജ​​​യ്റാം വി​​​മ​​​ർ​​​ശി​​​ച്ചു.

ടം​​​പ് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ പ​​​ക​​​രം തീ​​​രു​​​വ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​രക്കരാ​​​ർ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന് അ​​​ഖി​​​ലേ​​​ന്ത്യാ കി​​​സാ​​​ൻ സ​​​ഭ​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

    *🟨ഇന്ത്യയെ അപമാനിച്ചത് കുറച്ച് യുവാക്കളല്ല, മോശം സംഘാടനം: മഹുവ*

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ "ഷ​​​ർ​​​ട്ടി​​​ല്ലാ’ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര.

യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധം രാ​​​ജ്യ​​​ത്തെ അ​​​പ​​​മാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന ഒ​​​രു മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ എ​​​ക്സ് പോ​​​സ്റ്റി​​​നു കീ​​​ഴി​​​ൽ ക​​​മ​​​ന്‍റ് ചെ​​​യ്ത മ​​​ഹു​​​വ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വേ​​​ദി​​​ക​​​ളി​​​ൽ (അ​​​ത് മോ​​​ശ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​വ​​​യാ​​​ണെ​​​ങ്കി​​​ൽ​​​പ്പോ​​​ലും) സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ മു​​​ന്പും ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കു​​​റ​​​ച്ച് യു​​​വാ​​​ക്ക​​​ൾ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച​​​ത​​​ല്ല ഇ​​​ന്ത്യ​​​യെ അ​​​പ​​​മാ​​​നി​​​ച്ച​​​തെ​​​ന്നും അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ സം​​​ഘാ​​​ട​​​ന​​​വും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ളോ​​​ളം ന​​​ട​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തും വെ​​​ള്ള​​​മി​​​ല്ലാ​​​ത്ത​​​തും വൃ​​​ത്തി​​​യുള്ള ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തും ഗാ​​​ൽ​​​ഗോ​​​റ്റി​​​യാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​വാ​​​ദ​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സാം ​​​ആ​​​ൾ​​​ട്ട്മാ​​​നെ പി​​​ടി​​​ച്ച​​​തു​​​മൊ​​​ക്കെ​​​യാ​​​ണെ​​​ന്നും മ​​​ഹു​​​വ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

    *🟨അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: റാം ​മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രോ​ഹി​ത് പ​വാ​ർ*
മും​ബൈ: വി​മാ​നാ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രോ​ഹി​ത് പ​വാ​ർ. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി​യാ​യ നാ​യി​ഡു​വി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ക​യോ രാ​ജി​വ​യ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ൻ​സി​പി (എ​സ്പി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​എ​ൽ​എ​യു​മാ​യ രോ​ഹി​ത് പ​വാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ലി​യാ​ർ​ജെ​റ്റ് 45 വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യാ​യ വി​എ​സ്ആ​റി​നെ​ക്കു​റി​ച്ചും നാ​യി​ഡു​വു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​തെ​ന്നും അ​ജി​ത്തി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ രോ​ഹി​ത് ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ ഏ​ജ​ൻ​സി കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി 28 ന് ​പൂ​ന​യി​ലെ ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് അ​ജി​ത് പ​വാ​റും മ​റ്റ് നാ​ല് പേ​രും വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

    *🟨പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; ശ​ങ്ക​രാ​ചാ​ര്യ സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി*
ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ശ​ങ്ക​രാ​ചാ​ര്യ സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ട​തി.

ശ​നി​യാ​ഴ്ച​യാ​ണ് കോ​ട​തി ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ജു​ൻ​സി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ ശി​ഷ്യ​ൻ സ്വാ​മി മു​കു​ന്ദാ​ന​ന്ദ് ഗി​രി​ക്കു​മെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​ക​ൾ ഫെ​ബ്രു​വ​രി 13ന് ​കോ​ട​തി​യി​ൽ വീ​ഡി​യോ വ​ഴി രേ​ഖ​പ്പെ​ടു​ത്തി. പോ​ലീ​സ് റി​പ്പോ​ർ​ട്ട് കോ​ട​തി സ്വീ​ക​രി​ച്ചു.

ആ​ശ്ര​മ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്ത​താ​യും തെ​ളി​വു​ക​ൾ അ​ട​ങ്ങി​യ സി​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യും പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ആ​രോ​പ​ണം നി​ഷേ​ധി​ച്ച് അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി, കോ​ട​തി​ക്ക് അ​തി​ന്‍റേ​താ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ട​തി പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം അ​വ​ർ അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ശുഭദിനം.
Previous Post Next Post
3/TECH/col-right