താമരശ്ശേരി: തച്ചംപൊയിൽ പൂക്കോട് കുറ്റിക്കാട്ടിൽ അബദുൽ നാസറിൻ്റെ മകൻ ഫാസിൽ (25 ) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാതാവ്: സെക്കീന. സഹോദരങ്ങൾ: സിനാൻ, ഫാദിയ ഫെബിൻ.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും.
Tags:
OBITUARY