Trending

മരണം:ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80)

ഇയ്യാട്:നവീന ആയുർവേദിക് ഫാർമസി ഉടമയും, ഇയ്യാട് MIUP സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80) നിര്യാതനായി.

ഭാര്യ: ഉമ്മിണികുന്നുമ്മൽ ആമിന (പൂനൂർ). മക്കൾ: അനീസ അധ്യാപിക( MJHSS Elettil), ഹസ്‌നബീഗം (നരിക്കുനി),  അസ്ലം ഷാഹിദ് (നവീന), അജ്മിലത് പുല്ലാളൂർ (അധ്യാപിക -  ഹസനിയ  മുട്ടാഞ്ചേരി). മരുമക്കൾ: ഡോ.അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ.റാഷിദ (പരപ്പൻപൊയിൽ ), സൽമാനുൽ ഫാരിസ് (പുല്ലാളൂർ). 

സഹോദരങ്ങൾ: പാത്തുമ്മ (കാരക്കുന്നത്), പരേതയായ ആയിഷക്കുട്ടി പാലക്കൽ , മറിയ ( പൂന്നൂർ), നഫീസ നെല്ലിയാറ്റിൽ ,മുഹമ്മദ് ( കോളിക്കൽ), അബ്ദുറഹിമാൻ (കോളിക്കൽ), ആസിയ (എളേറ്റിൽ വട്ടോളി), അബ്ദുൽ മജീദ്  ( CM stores ഇയ്യാട് ).

മയ്യിത്ത് നിസ്കാരം നാളെ (23/2/2026 തിങ്കൾ) രാവിലെ 9:30ന് ഇയ്യാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right