തലയാട്: തലയാട് കൂനോട് വളപ്പിൽ കോയ മൊയ്‌തീൻ (75) മരണപ്പെട്ടു. കെ. വി. സൗണ്ട് (താമരശ്ശേരി & തലയാട്) ഉടമയായിരുന്നു.
ഭാര്യ: പരേതയായ ആയിഷക്കുട്ടി. മക്കൾ : ഷമീർ, ഷംസീർ. മരുമക്കൾ: ഷബ്‌ന പുല്ലാളൂർ, നാജിയ പൂനൂർ.
സഹോദരങ്ങൾ: അബൂബക്കർ കൃഷ്‌ണംപൊയിൽ, മായിൻ തലയാട്, അബ്ദുൽ അസീസ്, റുഖിയ നന്മണ്ട, സൈനബ കരിഞ്ചോല, പരേതയായ മറിയം.
മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 10:30ന് തലയാട് മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY