Trending

കെ.ടി.എച്ച്. ഫർണിച്ചർ ഉടമ കെ.ടി. ഹംസ നിര്യാതനായി.

 താമരശേരി: താമരശ്ശേരി ചുങ്കം കെടിഎച്ച് ഫർണിച്ചർ ഉടമ കത്തറമ്മൽ സ്വദേശി കുരിക്കൾ തൊടുകയിൽ  കെ.ടി ഹംസ നിര്യാതനായി. 

പരേതനായ കുരിക്കൾ തൊടുകയിൽ  കെ.ടി അബൂബക്കർ ഹാജിയുടെ മകനാണ്. 
ഭാര്യ: സുഹറ. മക്കൾ: സാബിത്, സഹദ്, ഷഹീദ്, സാലിം. 

സഹോദരങ്ങൾ:പി വി അബ്ദുൽ അസീസ് (അമ് ല സൂപ്പർ മാർക്കറ്റ് ചുങ്കം), പി വി അബ്ദുൽ കരീം, , പാത്തുമ്മ, ആയിശ, മറിയ, സൈന, റംല, ഷാഹിന, ബുഷ്റ, റൈഹാനത്ത്, പരേതനായ ജാഫർ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.30 ന്  കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right