ഈ മാസം 16, 17 തിയ്യതികളിൽ തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിൽ നടക്കുന്ന ഒൻപതാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ ഫാബിൽ ഹുസൈനും ഗേൾസ് ടീമിനെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ നെന മലീഹയും നയിക്കും.
ബോയ്സ് ടീം : യു. ആബിദ് അൽഫാൻ (വൈസ് ക്യാപ്റ്റൻ), സി. പി അബ്ദുറഹിമാൻ, ഹൃദയ് ദത്ത്, അഫ്ജദ് മൊയ്‌തു, ഒ. മുഹമ്മദ് സുഹൈൽ
കോച്ച് : റിയാസ് അടിവാരം
മാനേജർ : പി. ഷഫീഖ്
ഗേൾസ് ടീം : അൽക്ക സ്വെറ്റ്ലാന (വൈസ് ക്യാപ്റ്റൻ), നിഷ്‌വ ഷക്കാരത്ത്, പി. ഷൈഖ ഫാത്തിമ, കെ. ടി ഹൃദ്യ, കെ. കെ നസീക
കോച്ച് : സി. ടി ഇൽയാ സ് മാനേജർ : പി. രേവതി
Tags:
SPORTS