വാവാട്: എരഞ്ഞോണ അബൂബക്കർ മുസ്ലിയാരുടെ മകൻ മുഹമ്മദലി ഫൗസ് (27) നിര്യാതനായി.
മാതാവ്:നഫീസ എലോക്കര.
സഹോദരങ്ങൾ: ഫായിസ്, ഫവാസ്, ഫാസിൽ, ഫസ്ന.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് എരഞ്ഞോണ ജുമാ മസ്ജിദിലും, 3:30ന് വാവാട് ജുമാ മസ്ജിദിലും.
Tags:
OBITUARY