പാലങ്ങാട്:മുണ്ടപ്പിലാക്കിൽ ഇയ്യാത്തുമ്മ (81) മരണപ്പെട്ടു.
ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി (പുതുപറമ്പിൽ, പന്നൂർ). മകൾ: മൈമൂന. മരുമകൻ: മുഹമ്മദലി (എളേറ്റിൽ വട്ടോളി). ചെറുമകൻ: ലബീബ്.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY