Trending

മരണം:മേലേ ചാലിൽ എ.കെ.മുസ്തഫ (47)

താമരശ്ശേരി:ഈർപ്പോണ മേലേ ചാലിൽ എ.കെ.മുസ്തഫ (47) മരണപ്പെട്ടു

പിതാവ്:പരേതനായ കൊറോമ്പിലാക്കിൽ ഖാദർ. മാതാവ്:കുഞ്ഞിപ്പാത്തുമ്മ ആശാരി കണ്ടിയിൽ. ഭാര്യ:സാബിറ. മക്കൾ:സിയാദ്, മിൻഹ.

സഹോദരങ്ങൾ:അഷ്റഫ് കാഞ്ഞങ്ങാട്, സഫിയ കൈതപ്പൊയിൽ സാജിത ഒഴലക്കുന്ന്.

മയ്യിത്ത് നിസ്ക്കാരം ഇന്ന്  രാവിലെ 10.30ന് ഈർപ്പോണ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right