പയ്യോളി:മേലടി പരേതനായ ഡിസ്ട്രിക് ജഡ്ജ് കുഞബ്ദുല്ല ഹാജിയുടെ ഭാര്യ
കെ.പി. ആസ്യ ഹജ്ജുമ്മ (86 ) നിര്യാതയായി .മാഹിയിലെ കുന്നാംകുളം കുടുംബാംഗമാണ്.
മക്കൾ:മുഹമ്മദ് അഷ്റഫ് (കോൺട്രാക്ടർ ), മുഹമ്മദ് നസീർ (ജോർദാൻ എയർലൈൻസ്, ഖത്തർ),ആയിഷ.കെ.പി.
മരുമക്കൾ :ഡോ: ബഷീർ പൂനൂർ (പ്രസിഡണ്ട് ഹെൽത്ത് കെയർ ഫൗണ്ടേഷൻ),സഫൂറ, ജസീല.
മയ്യിത്ത് നിസ്ക്കാരം (11 -08 2023 വെള്ളി ) രാവിലെ 11 മണിക്ക്പ പയ്യോളി അയനിക്കാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY