പൂനൂര്‍ : മങ്ങാട് എ യു പി സ്കൂള്‍ പി ടി എ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു.
എം പി ടി എ ചെയര്‍പേഴ്സണ്‍ സജ്ന എന്‍ , ഷാജി ടി പി എന്നിവർ ആശംസകള്‍ അറിയിച്ചു . വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും ലൂണ ടീച്ചര്‍ അവതരിപ്പിച്ചു
ഹെഡ്മിസ്ട്രസ് കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
2023 - 24 അദ്ധ്യയന വര്‍ഷത്തെ പി ടി എ ഭാരവാഹികളായി നൗഫല്‍ മങ്ങാട് ( പ്രസിഡന്‍റ് ) ശ്രീകുമാര്‍ ( വൈസ് പ്രസിഡന്‍റ് ) എന്നിവരെ തെരഞ്ഞെടുത്തു
Tags:
EDUCATION