തിരുവനന്തപുരം: ഓണം സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ തുടങ്ങും. വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാണ് വിതരണം ചെയ്യുന്നത്. 10.90 രൂപ നിരക്കിലാണ് വിതരണം.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും കിറ്റ് കൊടുത്തതെന്നും മന്ത്രി പറഞ്ഞു.
Tags:
KERALA