കോഴിക്കോട് എൻ. ഐ. ടി യിൽ നിന്ന് മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി നുബ് ല കരുവാറ്റ. തിരുവനന്തപുരം ഐസറിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആണ്.
റിട്ടയേർഡ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കാന്തപുരം കെ. അബ്ദുൽ ലത്തീഫിന്റെയും വി.സി. ഷക്കീലയുടേയും മകളാണ്. ഭർത്താവ് ഡോ. ഷഫീഖ് വി. എച്ച്, റിസർച്ച് എൻജിനീയർ, സെയിന്റ് - ഗോബൈൻ റിസെർച്ച് ഇന്ത്യ, ചെന്നൈ
Tags:
POONOOR