Trending

താമരശ്ശേരി ചുരത്തിൽ വാഹന അപകടം;യുവതി മരിച്ചു.

താമരശ്ശേരി ചുരത്തിൽ ആറാം വളവിനും അഞ്ചാം വളവിനും ഇടയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം.

ലാബ്  ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടികുഴി ഗ്രീഷ്മയാണ് മരണപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു.

അപകടം നടന്നയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും,തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post
3/TECH/col-right