Trending

മരണം:പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി(63).

കത്തറമ്മൽ : റിട്ടേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനും, മഹല്ല് ഭാരവാഹിയുമായിരുന്ന പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി (63) മരണപ്പെട്ടു. അപകടത്തിത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു.

ഭാര്യ: മറിയക്കുട്ടി.
മക്കൾ: മൻസൂർ അലി,മുനവ്വിർ അലി,മാഷിദ.മരുമക്കൾ:നൗഫൽ,ഫിർഷാന,ഫെമിന.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right