പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സൈക്കോ സോഷ്യൽ സർവീസിന്റെ ആഭിമുഖ്യത്തിൽ 'വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ' വിവ അനീമിയ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ എം.മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. കെ. അബ്ദുസലീം, ഡോ. സി.പി. ബിന്ദു, ദിൽന എൻ, അനാമിക എന്നിവർ സംസാരിച്ചു.സിഷ ഫിലിപ്പ് ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
0 Comments