HomeOBITUARY ഡോക്ടർ സി. വീരാൻകുട്ടി അന്തരിച്ചു. താമരശ്ശേരി:ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോക്ടർ സി. വീരാൻകുട്ടി അന്തരിച്ചു.ഏറെകാലം പൂനൂർ അവേലത്തായിരുന്നു താമസം. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി ഏഴിന് ചളിക്കോട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter