ചേളാരി: 2023 മാര്‍ച്ച് നാലിന് നടക്കുന്ന സമസ്ത പൊതുപരീക്ഷയില്‍ പങ്കെടുക്കേണ്ട ചില വിദ്യാര്‍ത്ഥികള്‍ക്ക് അന്നെ ദിവസം എസ്.എസ്.എല്‍.സി/പ്ലസ്ടു/VHSE മോഡല്‍ പരീക്ഷ, സി.ബി.എസി.ഇ പൊതുപരീക്ഷ എന്നിവയില്‍ പങ്കെടുക്കാനുള്ളതിനാല്‍ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 12/03/2023ന് ഞായറാഴ്ച നേരത്തെയുള്ള സമയക്രമമനുസരിച്ച് അതാത് പരീക്ഷാ സെന്‍ററുകളില്‍ വെച്ച് തന്നെ സ്പെഷ്യലായി ഏര്‍പ്പെടുത്തിയ പൊതുപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണെന്ന് അറിയിക്കുന്നു.
(S.K.I.M.V.E.Board)
27-02-2023
0 Comments