Trending

മരണം:തൊണ്ണൻ കണ്ടി മുഹമ്മദ് (65)

എളേറ്റിൽ: കണ്ണിറ്റമാക്കിൽ തൊണ്ണൻ  കണ്ടി മുഹമ്മദ്  (65) മരണപ്പെട്ടു. 
 
ഭാര്യ:നഫീസ. മക്കൾ: നൗഫൽ, ഷമീമ, ജസീല, ഫസീല. മരുമക്കൾ: സിദ്ദീഖ് കുളിരാന്തിരി, റാഫി, റിയാസ്. 

സഹോദരങ്ങൾ:റസാക്ക് (ബേക്കറി എളേറ്റിൽ), റുക്കിയ, പരേതനായ ഉസ്മാൻ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് കണ്ണിമാക്കിൽ ജുമാ മസ്ജിദിൽ. 
Previous Post Next Post
3/TECH/col-right