എളേറ്റിൽ: കാരന്തൂർ മർകസ് സെക്രട്ടറി യും പൗര പ്രധാനിയും ആയിരുന്ന പന്നൂർ സി ഹൈദർ ഹാജി യുടെ അനുസ്മരണം ഇന്ന് (ശനിയാഴ്ച) മഗ്രിബിന് ശേഷം മർകസ് വാലി ഹിഫ്ള് ക്യാമ്പസിൽ നടക്കും.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. മർസൂഖ് സഅദി പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് പി ജി എ തങ്ങൾ മദനി
പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
Tags:
ELETTIL NEWS